ന്യൂഡല്‍ഹി : അധിനിവേശത്തിന്റെ നാളുകള്‍ ഇല്ലാതായതായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇപ്പോള്‍ നമ്മള്‍ രാമക്ഷേത്രത്തിന് മുകളില്‍ പതാക ഉയര്‍ത്തിയിരിക്കുന്നുവെന്ന് ലഖ്നൗവില്‍ നടന്ന ദിവ്യ ഗീത പ്രേരണ ഉത്സവ് പരിപാടിയില്‍ മോഹന്‍ ഭാഗവത് പറഞ്ഞു. ഉത്തര്‍പ്രദേശ് […]