Skip to main content

Kerala Mirror

September 13, 2025

അമീബിക് മസ്തിഷ്‌ക ജ്വരം : സംസ്ഥാനത്ത് ഈ വര്‍ഷം മരിച്ചത് 17 പേര്‍; 66 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചവരുടെ കണക്കില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്. ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ […]