Non-bailable warrant issued against actor Prakash Raj in case of having four voter IDs in three states

June 23, 2026

മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡി കാര്‍ഡുകള്‍; നടന്‍ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്

ബംഗളൂരു : മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡികളുണ്ടെന്ന കേസില്‍, നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ് . ബംഗളൂരു മജിസ്‌ട്രേട്ട് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. മൂന്നു തവണ സമന്‍സ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ […]