കൊച്ചി : എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നീങ്ങുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവേ കാല്‍തെറ്റി വീണ സ്ത്രീക്ക് രക്ഷകനായി യുവാവ്. പറളി തേനൂര്‍ സ്വദേശി രാഘവനുണ്ണിയാണ് സമയോചിതമായ ഇടപെടലിലൂടെ സ്ത്രീക്ക് രക്ഷകനായത്. റെയില്‍വേ എറണാകുളം […]