ന്യൂഡൽഹി : നിരന്തര തോല്‍വിയുടെ നിരാശയും അമര്‍ഷവും തീര്‍ക്കാനുള്ള ഇടമായി പ്രതിപക്ഷം പാര്‍ലമെന്റിനെ കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിന്റെ ഇരുസഭകളും രാഷ്ട്രീയ നാടകങ്ങളുടെ വേദിയാകരുതെന്നും അത് പോസിറ്റീവ് രാഷ്ട്രീയ ചര്‍ച്ചകളുടേയും ഫലവത്തായ സംവാദങ്ങളുടേയും വേദിയായി മാറണമെന്നും […]