കൊച്ചി: കളമശേരി സ്‌ഫോടനത്തിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ പ്രതി പിടിയിൽ പത്തനംതിട്ട സ്വദേശി റിവ ഫിലിപ്പിനെ എറണാകുളത്തു നിന്നാണ് പിടികൂടിയത്. ഇന്നലെ എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് […]