തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നടപടി. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ പ്രൊബേഷന്‍ എസ്‌ഐ കൃഷ്ണമോഹനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവല്ലയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രധാനമന്ത്രി […]