കാസർകോട് : കാസർകോട് തീരത്ത് തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കടലിൽ ഒഴുകി നെല്ലിക്കുന്ന് തീരത്ത് കരയ്ക്കടിഞ്ഞ മൃതദേഹം മുൻപ് എവിടെയോ വെച്ച് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹത്തിന്റെ […]