കൊച്ചി : പശ്ചിമേഷ്യന്‍ യുദ്ധം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. സമാധാന കരാര്‍ സംബന്ധിച്ച് ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തള്ളിയതും ഹോര്‍മുസ് ഇടനാഴി […]