Skip to main content

Kerala Mirror

July 30, 2026

ഗുരുവായൂര്‍ ഏകാദശി കോടതി വിളക്കിൻറെ പേര് മാറ്റണം : ഹൈക്കോടതി

കൊച്ചി : ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായി നടത്തുന്ന ‘കോടതി വിളക്കി’ന് കൂടുതല്‍ അനുയോജ്യമായ മറ്റൊരു പേര് സ്വീകരിക്കുന്നതു പരിഗണിക്കാന്‍ ഹൈക്കോടതി ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിക്കു നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട എല്ലാവരെയും കേട്ട് […]