Skip to main content

Kerala Mirror

March 28, 2026

കെ സുധാകരന്‍ യഥാര്‍ഥ കോണ്‍ഗ്രസ് പോരാളി; കേരളത്തില്‍ 100 സീറ്റുകള്‍ നേടും : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗയെയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍ എംപി. കുടുംബസമേതമാണ് നേതാക്കളെ കാണാന്‍ സുധാകരന്‍ ഡല്‍ഹിയിലെത്തിയത്. യഥാര്‍ഥ കോണ്‍ഗ്രസ് പോരാളിയാണ് കെ സുധാകരനെന്ന് രാഹുല്‍ ഗാന്ധി […]