Skip to main content

Kerala Mirror

July 11, 2026

തെരഞ്ഞെടുപ്പ് തോൽവി; കേന്ദ്ര കമ്മിറ്റിയിൽ റിപ്പോർട്ട് അവതരിപ്പിച്ച് എംഎ ബേബി

ന‍്യൂഡൽഹി: കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര കമ്മിറ്റിയിൽ റിപ്പോർട്ട് അവതരിപ്പിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. റിപ്പോർട്ടിൽ കേന്ദ്ര കമ്മിറ്റി ചർച്ച ആരംഭിച്ചിട്ടുണ്ട്. തോമസ് ഐസക്കും എളമരം കരീമുമാണ് കേരളത്തിൽ നിന്നും കമ്മിറ്റിയിൽ […]