Skip to main content

Kerala Mirror

April 17, 2026

മുഖ്യമന്ത്രി ചര്‍ച്ചാവിവാദം : കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംകെ രാഘവന്‍ എംപി

ന്യൂഡല്‍ഹി : മുഖ്യമന്ത്രി ചര്‍ച്ചാവിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംകെ രാഘവന്‍ എംപി. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് എണ്ണിയിട്ടില്ല. ഭൂരിപക്ഷം കിട്ടിയ ശേഷമേ മുഖ്യമന്ത്രി ആര് എന്ന ചര്‍ച്ച പാടുള്ളു. അതിനുമുന്‍പേ ഇത്തരമൊരു ചര്‍ച്ച […]