Skip to main content

Kerala Mirror

December 5, 2025

ക്രിസ്മസ് – പുതുവത്സര അവധിക്കാലം : ബംഗളൂരു, മൈസൂര്‍, ചെന്നൈ പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം : ക്രിസ്മസ് – പുതുവത്സര അവധി ദിനങ്ങളോടനുബന്ധിച്ച് ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആര്‍ടിസി. ഈ മാസം 19 മുതല്‍ ജനുവരി അഞ്ചുവരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുമാണ് […]