തിരുവനന്തപുരം: പി.എസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ്. നിലവില്‍ സിപിഎം ബ്രാഞ്ച് അംഗവും കര്‍ഷക സംഘം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റുമാണ് പി.എസ്. പ്രശാന്ത്. നിലവിലെ പ്രസിഡന്റ് കെ. അനന്തഗോപന്റെ കാലാവധി ഈ […]