Kerala Mirror

April 11, 2026

കാമുകന്‍റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ താമരശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്

താമരശേരി : താമരശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്. കാമുകന്‍റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. മുക്കം ചെറുവാടിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ താമരശേരി കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. […]