Skip to main content

Kerala Mirror

July 14, 2026

യുഡിഎഫ് സർക്കാരിന്റെ ഇരട്ടനീതി; ആർ സുഗതനെ കൊണ്ടുവരുമ്പോൾ വിലങ്ങ് വച്ചില്ല : വി ജോയ്

തിരുവനന്തപുരം : കാപ്പ കേസിൽ കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതനെ പൊലീസ് വിലങ്ങുവച്ചില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നടപ്പിലാക്കുന്നത് ഇരട്ടനീതിയാണെന്നു പറഞ്ഞ […]