ഭോപ്പാൽ : മധ്യപ്രദേശിൽ 33 കെവി വൈദ്യുത ലൈനിൽ തട്ടി പരിശീലന വിമാനം തകർന്നു വീണു. അപകടത്തിൽ പൈലറ്റിനും മറ്റൊരാൾക്കും പരിക്കേറ്റു. സുക്താര എയർസ്ട്രിപ്പിൽ നിന്ന് പറന്ന വിമാനം ഇന്നലെ വൈകുന്നേരം 6.25ന് വൈദ്യുത ലൈനിൽ […]