Skip to main content

Kerala Mirror

April 14, 2026

നോയിഡയിലെ തൊഴിലാളി സമരം : മിനിമം വേതനത്തില്‍ വര്‍ധന പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

ലഖ്‌നൗ : നോയിഡയിലെ തൊഴിലാളി സമരം അക്രമാസക്തമായതിന് പിന്നാലെ മിനിമം വേതനത്തില്‍ ഇടക്കാല വര്‍ധന പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എന്നാല്‍, മിനിമം വേതനം പ്രതിമാസം 20,000 രൂപ ആയി ഉയര്‍ത്തിയെന്ന വാദങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളി. […]