Skip to main content

Kerala Mirror

February 12, 2026

ഡല്‍ഹി സര്‍വകലാശാലയിലെ പൊതുപരിപാടിക്കിടെ ചരിത്രകാരന്‍ പ്രൊഫ. എസ് ഇര്‍ഫാന്‍ ഹബീബിന് നേരെ എബിവിപി ആക്രമണം

ന്യൂഡല്‍ഹി : ഡല്‍ഹി സര്‍വകലാശാലയിലെ പൊതുപരിപാടിക്കിടെ ചരിത്രകാരന്‍ പ്രൊഫ. എസ്. ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണം. ഇര്‍ഫാന്‍ ഹബീബിന് നേരെ മാലിന്യ വെള്ളം നിറച്ച പാത്രം വലിച്ചെറിയുകയായിരുന്നു. ഡല്‍ഹി സര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കല്‍റ്റിയില്‍ നടന്ന സമതാ […]