വാഷിംഗ്ടൺ ഡിസി : അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണ് അഞ്ച് പേർ മരിച്ചു. വ്യാഴാഴ്ച രാത്രി ടെക്സാസിലെ വിംബർലിക്ക് സമീപമുണ്ടായ അപകടത്തിൽ അമറില്ലോ പിക്കിൾബോൾ ക്ലബിലെ താരങ്ങളാണ് കൊല്ലപ്പെട്ടത്. ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് […]