Kerala Mirror

June 4, 2026

ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുന്നത് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമ ജിഹാദ് : ഹിന്ദു ഐക്യവേദി

കൊച്ചി : മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ വിമര്‍ശിച്ച് ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആര്‍ വി ബാബു. ഇസ്ലാമിക തീവ്രവാദ അജണ്ടയാണ് ശ്രീറാമിനെതിരെയുള്ള ഈ നീക്കത്തിന് പിന്നിലുള്ളത്. ആലപ്പുഴ […]