ന്യൂഡല്‍ഹി : എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ രാജ്യവ്യാപകമാക്കിയതിന് പിന്നാലെ വീടുകളിലെ പാചക ഇന്ധനമായും എഥനോള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള നയരൂപീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. എല്‍പിജിക്കൊപ്പം എഥനോളിനെ പ്രധാന പാചക ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള നയങ്ങളാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം തയ്യാറാക്കുന്നത്. […]