Kerala Mirror

June 16, 2026

രാഹുൽ ഗ്യാരണ്ടി : പുനപരിശോധന പ്രഖ്യാപിച്ച് ഡികെ സർക്കാർ

ബംഗളൂരു : കർണാടകയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ സിദ്ധരാമയ്യ സർക്കാർ നടപ്പാക്കിയ ഗ്യാരണ്ടി പദ്ധതികളിൽ പുനപരിശോധനയ്ക്ക് ഡി.കെ. ശിവകുമാർ സർക്കാർ. ഗൃഹനാഥകളായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയും 200 […]