Skip to main content

Kerala Mirror

June 24, 2025

കോണ്‍ഗ്രസ് – ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട്; കണ്ണൂരിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിപിഐഎമ്മിലേയ്ക്ക്

കണ്ണൂര്‍ : കോണ്‍ഗ്രസിന്റെ വര്‍ഗീയ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് കണ്ണൂരിലെ മുതിര്‍ന്ന നേതാവ് കെ വി രവീന്ദ്രന്‍ പാര്‍ട്ടി വിട്ടു. കുടുംബത്തോടൊപ്പമാണ് രവീന്ദ്രന്‍ സിപിഐഎമ്മില്‍ ചേര്‍ന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി […]