ന്യൂഡല്‍ഹി : ഇന്ന് നടന്ന ഇന്ത്യാ മുന്നണി യോഗത്തില്‍ 25 പാര്‍ട്ടികള്‍ പങ്കെടുത്തതായും അഞ്ച് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എസ്ഐആര്‍, വോട്ട് കവര്‍ച്ച വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തയക്കാനും […]