തിരുവനന്തപുരം : പിഎസ് സിയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരീക്ഷാ ക്രമക്കേടുകള്‍ അടക്കമുള്ള പരാതികളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. കെഎഎസ് പരീക്ഷയെപ്പറ്റി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് കൂട്ടിക്കൊടുത്തു എന്നതടക്കമുള്ള എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ച് […]