ചെന്നൈ : കൈക്കൂലി വാങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ടിവികെ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ചെങ്കല്‍പട്ട് ഈസ്റ്റ് ഡിസ്ട്രിക്റ്റ് ജോയിന്റ് സെക്രട്ടറിയും മാമ്പാക്കം പഞ്ചായത്ത് യൂണിയന്‍ ചെയര്‍മാനുമായിരുന്ന വീരസാമിക്കെതിരെയാണ് നടപടി. പാര്‍ട്ടിയില്‍ നിന്ന് […]