Skip to main content

Kerala Mirror

July 14, 2025

കൊല്ലത്ത് നിർമ്മാണത്തിരിക്കുന്ന ദേശീയപാതയുടെ സ്ലാബ് ഇളകി വീണ് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

കൊല്ലം : കൊല്ലം കൊട്ടിയത്ത് ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം. സ്കൂട്ടറിലേക്കും കാലിലേക്ക് സ്‍ലാബ് വീണ് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. പരിക്കേറ്റ ഉമയനെല്ലൂർ സ്വദേശിനി തസ്ലീമയെ ആശുപത്രിയിലേക്ക് മാറ്റി. കൊട്ടിയം ജംഗ്ഷനിൽ വാഹനങ്ങളും […]