Kerala Mirror

June 24, 2026

പശ്ചിമബംഗാളിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് കോഴിമുട്ട പുറത്ത്; പകരം പനീറും സോയാബീനും

കൊല്‍ക്കത്ത : സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നല്‍കുന്ന ഉച്ചഭക്ഷണ മെനുവില്‍ നിന്ന് കോഴിമുട്ടയ്ക്ക് പകരം പനീര്‍, സോയാബീന്‍ എന്നിവ ഉള്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ രാഷ്ട്രീയ വിവാദം പുകയുന്നു. ഈ നീക്കം കുട്ടികളുടെ പോഷകാഹാര […]