കോഴിക്കോട് : മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതില്‍ വിമര്‍ശനവുമായി സമസ്തയുടെ മുഖപത്രം സുപ്രഭാതം. ‘ജനവിധിയെ അപഹസിക്കരുത്’ എന്ന തലക്കെട്ടോടെയാണ് സുപ്രഭാതത്തിന്റെ മുഖപ്രസംഗം. ജയിപ്പിച്ച ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത സമീപനം പിന്തുടരുന്നതില്‍ കോണ്‍ഗ്രസും ഒട്ടും പിന്നിലല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് മുഖപ്രസംഗത്തില്‍ […]