Kerala Mirror

June 20, 2026

ബോംബെ ഐഐടി കാമ്പസില്‍ നായയെ കടിച്ചുകുടഞ്ഞ് പുലി; വിദ്യാര്‍ഥികള്‍ ഭീതിയില്‍

മുംബൈ : ബോംബെ ഐഐടി കാമ്പസില്‍ ഭീതി വിതച്ച് പുള്ളിപ്പുലി. കാമ്പസിനുള്ളില്‍ തെരുവുനായയെ പുള്ളിപ്പുലി പിടികൂടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിദ്യാര്‍ഥികളും പരിസരപ്രദേശങ്ങളിലുള്ളവരും ഭീതിയിലായത്. പോവായിലെ ഐഐടി ബോംബെ കാമ്പസിലെ ജീവനക്കാരുടെ ഹോസ്റ്റല്‍ പരിസരത്ത് ആണ് […]