Skip to main content

Kerala Mirror

July 10, 2026

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി : വകുപ്പ് സെക്രട്ടറിയുടെ മാപ്പപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി : കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയില്‍ വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി. ഇതാണോ നിരുപാധിക മാപ്പപേക്ഷയെന്ന് കോടതി ചോദിച്ചു. വകുപ്പ് സെക്രട്ടറിയുടെ സത്യവാങ്മൂലം തള്ളിയ കോടതി, പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ […]