കല്‍പ്പറ്റ : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചു. വയനാട് മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുളിമൂട് ഉന്നതിയിലെ രാജുവാണ് മരിച്ചത്. 50 വയസ്സായിരുന്നു. കാട്ടിക്കുളത്ത് കൃഷി സ്ഥലത്തു വെച്ചാണ് രാജുവിന് […]