Skip to main content

Kerala Mirror

January 10, 2026

കണ്ണൂരില്‍ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി

കണ്ണൂര്‍ : അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവില്‍ തൊഴുത്തില്‍ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളിയാഴ്ച രാത്രിയോടെ വനപാലകര്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പത്ത് വയസ് തോന്നിക്കുന്ന കടുവയെ രാത്രി പന്ത്രണ്ടോടെ വയനാട് […]