Skip to main content

Kerala Mirror

September 22, 2025

മുരിങ്ങൂരിലെ സർവീസ് റോഡ് തകർനു; പാലിയേക്കര ടോൾ വിലക്ക് ബുധനാഴ്ച വരെ വിലക്ക് നീട്ടി ഹൈക്കോടതി

കൊച്ചി : തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയുടെ പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. കളക്ടറുടെ റിപ്പോർട്ട്‌ ലഭിച്ച ശേഷം മറ്റന്നാൾ വിഷയം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ വിലക്ക് നീക്കിയുള്ള […]