Skip to main content

Kerala Mirror

July 19, 2026

എവിടെയായാലും ഏകാധിപതികള്‍ തകരും; എന്‍എസ്എസ് നേതൃത്വത്തിനെതിരെ ഗണേഷ് കുമാര്‍

തിരുവനന്തപുരം : എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍. എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ല. എവിടെയായാലും ഏകാധിപതികള്‍ തകരും. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് […]