Skip to main content

Kerala Mirror

April 9, 2026

ജനം ആഗ്രഹിക്കുന്നത് തുടര്‍ഭരണം; 2021നേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കും : മുഖ്യമന്ത്രി

കണ്ണൂര്‍ : ഈ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന അതീവപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരണം വികസിത കേരളത്തിലേക്ക് നല്ല ചുവടുവെച്ച് നില്‍ക്കുകയാണ്. ഒരുപാട് നേട്ടങ്ങള്‍ എല്ലാ മേഖലയിലും കൈാവരിക്കാന്‍ സാധിച്ചു. അത് തുടരണം. […]