Skip to main content

Kerala Mirror

June 10, 2026

വനംവകുപ്പിനെതിരെ കേസുകൾ നടത്തുന്നയാൾ വനംമന്ത്രിയുടെ പിഎസ്; എതിർപ്പുമായി കോ എക്സിസ്റൻ്റസ് കളക്ടീവ്

വനംമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ട വനം വകുപ്പിനെതിരെ കേസ്സ് നടത്തുന്നവനം-വന്യജീവി വിരുദ്ധനെ പുറത്താക്കണമെന്ന് കോ എക്സിസ്റൻ്റസ് കളക്ടീവ്. വനം-വന്യജീവി മന്ത്രിയുടെ ഓഫീസിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി വനം-വന്യജീവി വിരുദ്ധതയ്ക്ക് കുപ്രസിദ്ധി നേടിയ സിജുമോൻ ഫ്രാൻസിസിനെ നിയമിച്ചതിൽ […]