Skip to main content

Kerala Mirror

January 22, 2026

ജമ്മുവില്‍ സേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികര്‍ മരിച്ചു; ഒന്‍പതുപേര്‍ക്ക് പരിക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികര്‍ മരിച്ചു. ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഭദര്‍വ-ചംബ റോഡിലെ ഖാനി ടോപ്പിന് സമീപമാണ് അപകടമുണ്ടായത്. പതിനേഴ് സൈനികരുമായി പോകുകയായിരുന്നു ബുള്ളറ്റ് പ്രൂഫ് […]