ചെന്നൈ : തമിഴ്‌നാട് നിയസഭാ തെരഞ്ഞടുപ്പില്‍ സീറ്റ് വിഭജനത്തില്‍ പാര്‍ട്ടി താത്പര്യങ്ങള്‍ ബലികഴിച്ചെന്ന് കോണ്‍ഗ്രസ് എംപി ജോതിമണി. മണ്ഡലം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ യാതൊരു സുതാര്യതയും ഉണ്ടായില്ലെന്നും സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുകയായിരുന്നെന്നും ജോതിമണി പറഞ്ഞു. […]