മാലെ : മാലിദ്വീപില്‍ ഉണ്ടായ സ്പീഡ് ബോട്ട് അപകടത്തില്‍ ഇന്ത്യന്‍ റാലി ഇതിഹാസം ഹരി സിങിനെ കാണാതായതായി റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായാണ് വിവരം. മാലിദ്വീപ് അധികൃതരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട റെയ്മണ്ട് ചെയര്‍മാന്‍ […]