Kerala Mirror

June 9, 2026

പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന സിലിണ്ടറുകളുടെ എണ്ണം നാലാക്കി വെട്ടിക്കുറച്ച് കേന്ദ്രം

ന്യൂഡല്‍ഹി : സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണമാണ് വെട്ടിക്കുറച്ചത്. ഒരു വര്‍ഷം ഒന്‍പത് സിലിണ്ടറുകള്‍ നല്‍കിയിരുന്നത് നാലായിട്ടാണ് കുറച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന […]