Skip to main content

Kerala Mirror

July 21, 2025

കര്‍ക്കടകവാവ് ബലിതര്‍പ്പണം : വ്യാഴാഴ്ച വിപുലമായ യാത്ര സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം : കര്‍ക്കടകവാവ് ബലിതര്‍പ്പണം പ്രമാണിച്ച് വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി കെഎസ്ആര്‍ടിസി. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം വ്യാഴാഴ്ച വിവിധ യൂണിറ്റുകളില്‍ നിന്നും കെഎസ്ആര്‍ടിസി യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ യൂണിറ്റുകളില്‍ നിന്നും ബലിതര്‍പ്പണം നടത്തുന്ന സ്ഥലങ്ങളിലേയ്ക്കും തിരിച്ചും […]