കണ്ണൂര്‍ : പിലാത്തറയില്‍ സ്വര്‍ണ വ്യാപാരിയും കുടുംബവും സുഹൃത്തും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി 25 ഗ്രാം സ്വര്‍ണവും കാറും തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ രണ്ട് ഇന്നോവ കാറുകളിലെത്തിയ കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ പരിയാരം […]