Skip to main content

Kerala Mirror

October 13, 2025

കോട്ടയം മെഡിക്കൽ കോളെജ് അപകടം; മരിച്ച ബിന്ദുവിന്‍റെ മകൻ ജോലിയിൽ പ്രവേശിച്ചു

കോട്ടയം : കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്‍റെ മകൻ നവനീത് സർക്കാർ ജോലിയിൽ പ്രവേശിച്ചു. ദേവസ്വം ബോർഡിൽ വൈക്കം താലൂക്ക് അസിസ്റ്റന്‍റ് എൻജിനീയർ ഓഫിസിൽ ഓവർസീയറാണ് നിയമനം. മെഡിക്കൽ കോളെജിലെ […]