തൃശൂര്‍ : കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവ് മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പൊലീസ് മര്‍ദനമെന്ന പേരില്‍ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അശ്വതി കാവുതീണ്ടല്‍ ദിവസം തിരക്കിനിടയില്‍ ചിത്രീകരിച്ച ഡോക്യുമെന്ററി ദൃശ്യങ്ങളാണ് ഭക്തനെ […]