Kerala Mirror

June 24, 2026

കൊട്ടാരക്കര ടിപ്പര്‍ അപകടം : മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായധനം പ്രഖാപിച്ച് സര്‍ക്കാര്‍

കൊട്ടാരക്കര : കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. പരുക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. കൊട്ടാരക്കരയിലെ ടിപ്പര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ […]