Kerala Mirror

June 28, 2026

അ​യോ​ധ്യ ക്ഷേ​ത്ര കൊള്ള : യോ​ഗി ആ​ദി​ത്യ​നാ​ഥും അ​ഖി​ലേ​ഷ് യാ​ദ​വും ത​മ്മി​ൽ വാ​ക്പോ​ര്

ല​ക്നോ : അ​യോ​ധ്യ ക്ഷേ​ത്ര ഫ​ണ്ട് ത​ട്ടി​പ്പ് വി​വാ​ദ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വും ത​മ്മി​ൽ വാ​ക്പോ​ര്. “മൗ​ല​വി​മാ​രു​ടെ​യും മൊ​ല്ലാ​ക്ക​മാ​രു​ടെ​യും മു​ൻ​പി​ൽ മു​ട്ടു​കു​ത്താ​ന​ല്ലാ​തെ നി​ങ്ങ​ൾ​ക്ക് എ​ന്ത​റി​യാം” എ​ന്ന് ചോ​ദി​ച്ചാ​ണ് […]