Skip to main content

Kerala Mirror

November 29, 2025

ഒതായി മനാഫ് വധക്കേസ് : ഒന്നാം പ്രതി ഷഫീഖ് മാലങ്ങാടന് ജീവപര്യന്തം

മലപ്പുറം : ഒതായി മനാഫ് വധക്കേസില്‍ ഒന്നാം പ്രതി ഷഫീഖ് മാലങ്ങാടന് ജീവപര്യന്തം തടവുശിക്ഷ. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴത്തുക രണ്ടാം സാക്ഷി ഫാത്തിമയ്ക്ക് […]